Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 23.28 Grams Of MDMA

Wayanad

23.28 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

ക​ൽ​പ്പ​റ്റ: 23.28 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ.
മു​ണ്ടേ​രി താ​നി​ക്ക​ൽ വേ​ണു​ഗോ​പാ​ലി​നെ​യാ​ണ്(36)​നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​പി. ദി​നേ​ഷ്, എ​സ്ഐ​മാ​രാ​യ കെ.​എം. അ​ർ​ഷി​ദ്, എ​ൻ. ഹ​രീ​ഷ്കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. മു​ണ്ടേ​രി​യി​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. ലോ​റി ഡ്രൈ​വ​റാ​ണ് വേ​ണു​ഗോ​പാ​ൽ. മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യ്ക്ക് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് വാ​ങ്ങി​യ​താ​ണെ​ന്നാ​ണ് പ്ര​തി​യു​ടെ മൊ​ഴി.

Latest News

Corehub Up